‘ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം’; സുപ്രിംകോടതി

Supreme court judges imprisonment

ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി. ഇതിനുള്ള കർമ പദ്ധതി തയാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രിംകോടതി നിർദേശം നൽകി.

സ്‌റ്റേ അനുവദിച്ചിട്ടുള്ള കേസുകൾ പ്രത്യേകം പരിഗണിക്കണം. സ്റ്റേ തുടരണോ എന്നതിൽ തീരുമാനമെടുക്കണം. കൊവിഡ് സാഹചര്യം വിചാരണയ്ക്ക് തടസമാവരുതെന്നും വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഇതിനായി ഉപയോഗിക്കണമെന്നും ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

Story Highlights ‘People’s Representatives Should Settle Defendants’ Cases Quickly’; Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top