മലയാറ്റൂരിൽ വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ സ്‌ഫോടനം; രണ്ട് മരണം

blast in malayattur home

എറണാകുളം മലയാറ്റൂർ ഇല്ലിത്തോടിൽ പാറമടയിലേയ്ക്കുള്ള വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ സ്‌ഫോടനം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പൊലീസും, അഗ്‌നിശമന സേനയും രക്ഷാ പ്രവർത്തനം നടത്തുകയാണ്.

മലയാറ്റൂർ വിജയ ക്വാറി വർക്ക്‌സിലാണ് സ്‌ഫോടനമുണ്ടായത്. മരിച്ചതിൽ ഒരാൾ തമിഴ്‌നാട് സ്വദേശി പെരിയണ്ണനാണ്. 40 വയസാണ് പെരിയണ്ണന്.

Further Updates Soon…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top