ഗുജറാത്തിലെ ഒഎൻജിസി പ്ലാന്റിൽ വൻ തീപിടുത്തം; ആളപായമില്ല

ഗുജറാത്തിലെ സൂറത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ പ്ലാന്റിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.

അതേസമയം, പ്ലാന്റിൽ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതാണ് വൻതീപിടുത്തത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീ അണയ്ക്കാനുള്ള ശ്രം ഇപ്പോഴും തുടരുകയാണ്.

Story Highlights Massive fire at ONGC plant in Gujarat; Not too crowded

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top