ദമാമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

സൗദിയിലെ ദമാം അൽ ഖോബാർ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു.

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് സനദ് (22 ), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22 ), വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിന്റെ മകൻ ആൻസിഫ് (22 ), എന്നിവരാണ് മരണപ്പെട്ടത്.

Story Highlights Three Keralites killed in Dammam road accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top