ഇബ്രാഹിമോവിച്ചിനു കൊവിഡ്

Zlatan Ibrahimovic Positive COVID-19

ഇറ്റാലിയൻ ക്ലബ് എസി മിലാൻ്റെ സ്വീഡിഷ് ഫോർവേഡ് സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. എസ് മിലാൻ തന്നെയാണ് ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ വിവരം അറിയിച്ചത്. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചിട്ടുണ്ടെന്നും താരം ക്വാറൻ്റീനിലാണെന്നും ക്ലബ് അറിയിച്ചു. മറ്റ് ടീം അംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്.

Story Highlights Zlatan Ibrahimovic Tests Positive for COVID-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top