കണ്ണൂർ ജില്ലയിൽ വീണ്ടും കൊവിഡ് മരണം

കണ്ണൂർ ജില്ലയിൽ വീണ്ടും കൊവിഡ് മരണം. തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയിൽ ഭരതൻ(75) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഭരതൻ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം.
അതേസമയം, കണ്ണൂരിൽ ഇന്ന് 519 പേർക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതിൽ 318 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.
Story Highlights – covid death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here