സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷൻ ഹൈക്കോടതിൽ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും

life mission petition against cbi probe

സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷൻ ഹൈക്കോടതിൽ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.
എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമെന്നും, എഫ്‌സിആർഎ പ്രകാരം സർക്കാരോ സർക്കാർ ഏജൻസിയോ വിദേശ സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എഫ്‌ഐആർ സംബന്ധിച്ച് കോടതിയിലും വെബ്‌സൈറ്റിലും നൽകിയിരിക്കന്നത് വ്യത്യസ്ഥമായ വിവരങ്ങളെന്നും ഹർജിയിൽ പറയുന്നുണ്ട്.

Story Highlights life mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top