ബിഹാറിൽ സിപിഐഎമ്മിനെയും സിപിഐയെയും ഒപ്പം നിർത്താൻ ആർജെഡി

RJD seat share with cpim

ബിഹാറിൽ സിപിഐഎമ്മിനെയും സിപിഐയെയും ഒപ്പം നിർത്താൻ ആർജെഡി. രണ്ട് ഇടത് പാർട്ടികൾക്കുമായി 10 സീറ്റ് നൽകാമെന്നാണ് വാഗ്ദാനം.

കോൺഗ്രസിന് 55 സീറ്റ് നൽകുമെന്ന് ആർജെഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. സിപിഐ എംഎലിന് 15 സീറ്റുകൾ മാത്രമേ നൽകുകയുള്ളു. സീറ്റ് വിഭജന ചർച്ച ഇനി ഇല്ലെന്ന് ആർജെഡി വ്യക്തമാക്കി.

Further updates soon….

Story Highlights RJD seat share with cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top