കോഴിക്കോട് 641 പേര്‍ക്ക് കൊവിഡ്; 507 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് ഇന്ന് ജില്ലയില്‍ കൊവിഡ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍

അഴിയൂര്‍ – 2
നാദാപുരം – 2
ആയഞ്ചേരി – 1
മാവൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ഇതരസംസ്ഥാന തൊഴിലാളികള്‍)
തലക്കുളത്തൂര്‍ – 2
രാമനാട്ടുകര – 2
അത്തോളി – 1
കോട്ടൂര്‍ – 1
നാദാപുരം – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 36

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(ചേവായൂര്‍,ചാലപ്പുറം, അരയിടത്തുപാലം, കുറ്റിച്ചിറ, ഡിവിഷന്‍ 23,55)
അഴിയൂര്‍ – 4
മാവൂര്‍ – 4
കൊടുവളളി – 3
കോടഞ്ചേരി – 2
പെരുമണ്ണ – 2
ഉളളിയേരി – 2
ചങ്ങരോത്ത് – 1
ചേമഞ്ചേരി – 1
ചോറോട് – 1
കായക്കൊടി – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
പേരാമ്പ്ര – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
പയ്യോളി – 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 139
അഴിയൂര്‍ – 42
ഒളവണ്ണ – 41
മാവൂര്‍ – 37
രാമനാട്ടുകര – 35
കൊയിലാണ്ടി – 31
പെരുവയല്‍ – 20
കക്കോടി – 18
പുതുപ്പാടി – 14
കോടഞ്ചേരി – 13
ഉളളിയേരി – 11
വടകര – 11
ചേളന്നൂര്‍ – 10
ഏറാമല – 8
കുരുവട്ടൂര്‍ – 8
നാദാപുരം – 8
പെരുമണ്ണ – 7
ചേമഞ്ചേരി – 7
ബാലുശ്ശേരി – 6
നടുവണ്ണൂര്‍ – 6
അത്തോളി – 6
നരിക്കുനി – 5
വേളം – 5
കൊടുവളളി – 5
ചോറോട് – 5
മടവൂര്‍ – 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
അത്തോളി – 1
ചേമഞ്ചേരി – 1
കക്കോടി – 1
കോടഞ്ചേരി – 1
ചാത്തമംഗലം – 1
കുരുവട്ടൂര്‍ – 1
മാവൂര്‍ – 1
നടുവണ്ണൂര്‍ – 2
പുതുപ്പാടി – 1
ഉളളിയേരി – 1
ചേളന്നൂര്‍ – 1

Story Highlights covid19, coroanvirus, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top