കാജൽ അഗർവാൾ വിവാഹിതയായി; ഹൽദി മുതൽ താലികെട്ട് വരെ- ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയായി. സംരംഭകനായ ഗൗതം കിച്ച്‌ലുവാണ് വരൻ. കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
‘ദി എലിഫന്റ് കമ്പനി’ എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഗൗതം കിച്ച്‌ലു.
സ്‌കാർലെറ്റ് ലഹംഗയ്‌ക്കൊപ്പം ഇളം പിങ്ക് ദുപ്പട്ടയും അണിഞ്ഞ കാജൽ അതീവ സുന്ദരിയായി കാണപ്പെട്ടു. വരൻ ഗൗതം ഷേർവാണിയാണ് അണിഞ്ഞിരുന്നത്.
ഇരുവരുടേയും വസ്ത്രത്തിന്റെ കളർ കോമ്പിനേഷൻ തന്നെയാണ് വിവാഹ വേദിയിലും ഉപയോഗിച്ചിരുക്കുന്നത്.
പിങ്കും, വെള്ളയും. മുംബൈയിലെ താജ് മഹൽ പാലസിലാണ് വിവാഹം നടന്നത്.
Story Highlights – kajal agarwal wedding pics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here