Advertisement

ആദ്യത്തെ കൺമണിയെ വരവേറ്റ് കാജൽ അഗർവാൾ

April 19, 2022
Google News 2 minutes Read
kajal agarwal welcomes baby

നടി കാജൽ അഗർവാളിന് കുഞ്ഞ് പിറന്നു. ആൺ കുഞ്ഞാണ് കാജൽ അഗർവാൾ-ഗൗതം കിച്‌ലു ദമ്പതികൾക്ക് പിറന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരം ഇതുവരെ ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടിട്ടില്ല. ( kajal agarwal welcomes baby )

കഴിഞ്ഞ ദിവസമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ കാജൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾ ഏറെ സ്‌നേഹത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Read Also : കാജൽ അഗർവാൾ വിവാഹിതയായി; ഹൽദി മുതൽ താലികെട്ട് വരെ- ചിത്രങ്ങൾ കാണാം

2020 ലെ ലോക്ക്ഡൗൺ കാലത്താണ് കാജൽ അഗർവാളും ഗൗതം കീച്‌ലുവും വിവാഹിതരാകുന്നത്. ജനുവരി 8 നാണ് താരം ഗർഭിണിയാണെന്ന വിവരം പുറത്തുവിടുന്നത്.

Story Highlights: kajal agarwal welcomes baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here