Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 246 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

November 2, 2020
Google News 2 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 246 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. ജില്ലയില്‍ ഇന്ന് 334 പേര്‍ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5355 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 24346 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 18950 പേര്‍ രോഗമുക്തി നേടി. ആകെ 18732 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ.

കോട്ടയം – 41, ചങ്ങനാശേരി – 24, പാമ്പാടി – 13, ഏറ്റുമാനൂര്‍ – 11, നീണ്ടൂര്‍- 9, മുണ്ടക്കയം, മറവന്തുരുത്ത് – 8, കങ്ങഴ, അകലക്കുന്നം, ടി.വി പുരം -6, പുതുപ്പള്ളി, വൈക്കം, ആര്‍പ്പൂക്കര, വിജയപുരം, മീനച്ചില്‍ -5, തിടനാട്, ഉദയനാപുരം, പാല -4, തിരുവാര്‍പ്പ്, വാഴൂര്‍, കാഞ്ഞിരപ്പള്ളി, കുമരകം, പൂഞ്ഞാര്‍,മാടപ്പള്ളി, തൃക്കൊടിത്താനം,അതിരമ്പുഴ, വാകത്താനം,കാണക്കാരി,പനച്ചിക്കാട്,ഈരാറ്റുപേട്ട -3

അയര്‍ക്കുന്നം, കല്ലറ, മാഞ്ഞൂര്‍, നെടുംകുന്നം, രാമപുരം, ഞീഴൂര്‍, തലയാഴം, കിടങ്ങൂര്‍, ചെമ്പ്, കുറവിലങ്ങാട്, എരുമേലി, തലപ്പലം – 2, വെള്ളൂര്‍, ഭരണങ്ങാനം, ഉഴവൂര്‍, പള്ളിക്കത്തോട്, ചിറക്കടവ്, മീനടം, കൊഴുവനാല്‍, കറുകച്ചാല്‍,കടപ്ലാമറ്റം, തലയോലപ്പറമ്പ്, വാഴപ്പള്ളി, അയ്മനം, വെള്ളാവൂര്‍, കോരുത്തോട്,പായിപ്പാട്, മണര്‍കാട്, എലിക്കുളം 1

Story Highlights covid confirmed 246 people in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here