വയനാട്ടില്‍ ജനവാസ മേഖലയിലെ തോട്ടത്തില്‍ കടുവയും കടുവ കുട്ടികളും

Tiger and tiger cubs in a populated area in Wayanad

വയനാട് ബീനാച്ചി ജനവാസ മേഖലയില്‍ കടുവയും കടുവ കുട്ടികളും. ഇന്ന് രാവിലെ 11 മണിയോടെ ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടത്. തുടര്‍ന്ന് വനം വകുപ്പ്, പൊലീസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. പൊതുജനം ജാഗ്രത പാലിക്കാന്‍ പൊലീസ് ഉച്ചഭാഷിണിയിലൂടെ സന്ദേശവും നല്‍കി വരുകയാണ്.

Story Highlights Tiger and tiger cubs in a populated area in Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top