തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവിനെതിരെ രമേശ് ചെന്നിത്തലയുടെ ഹര്‍ജി

Ramesh Chennithala against the order suspending the audit of local bodies

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവിനെതിരെ രമേശ് ചെന്നിത്തലയുടെ പൊതുതാത്പര്യ ഹര്‍ജി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയിലേതടക്കമുള്ള അഴിമതികള്‍ മറയ്ക്കാനാണ് നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഹര്‍ജി നാളെ പരിഗണിക്കും.

Story Highlights Ramesh Chennithala against the order suspending the audit of local bodies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top