തലശേരി സബ് ജയിലിലെ 21 തടവ് പുള്ളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

പരോൾ കഴിഞ്ഞ് മടങ്ങിയെത്തിയ കണ്ണൂർ തലശേരി സബ് ജയിലിലെ 21 തടവ് പുള്ളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 30 പേരിൽ നടത്തിയ പരിശധനയിലാണ് 21 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം, കണ്ണൂർ ജില്ലയിൽ ഇന്ന് ആകെ 264 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 251 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 2 പേർ വിദേശത്ത് നിന്നും എത്തിയതാണ്.

Story Highlights covid confirmed 21 peoples in thalssery sub jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top