Advertisement

സൗദി അറേബ്യയില്‍ ഇന്ന് 394 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

November 12, 2020
Google News 2 minutes Read

സൗദി അറേബ്യയില്‍ ഇന്ന് 394 കൊവിഡ് കേസുകളും 14 മരണവും റിപോര്‍ട്ട് ചെയ്തു. 0.6 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 3,51,849-ഉം രോഗമുക്തി നേടിയവരുടെ എണ്ണം 3,38,702-ഉം മരണസംഖ്യ 5,590 ഉമായി ഉയര്‍ന്നു.

96.26 ശതമാനമാണ് രോഗമുക്തി നിരക്ക്. 7,557 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 786 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 62,922 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 86,75,422 ആയി. റിയാദില്‍ 58 കൊവിഡ് കേസുകളും 73 രോഗമുക്തിയും, മദീനയില്‍ 44 കൊവിഡ് കേസുകളും 57 രോഗമുക്തിയും മക്കയില്‍ 29 കൊവിഡ് കേസുകളും 37 രോഗമുക്തിയും, ജിദ്ദയില്‍ 25 കൊവിഡ് കേസുകളും 15 രോഗമുക്തിയും, ദമാമില്‍ 7 കൊവിഡ് കേസുകളും 18 രോഗമുക്തിയും ഇന്ന് റിപോര്‍ട്ട് ചെയ്തു.

Story Highlights Saudi Arabia confirms 394 new covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here