സൗദി അറേബ്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി October 30, 2019

സൗദി അറേബ്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി.  സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എഗ്രിമെന്റാണ് ഒപ്പുവെച്ച കരാറുകളിൽ...

സൗദി എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക September 17, 2019

സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതം വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു. ആക്രമണത്തിന്...

സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി സൗദി മലയാളികളുടെ ഓണാഘോഷം തുടരുന്നു September 14, 2019

സാഹോദര്യത്തിന്റേയും സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി സൗദിയിലെ മലയാളികളുടെ ഓണാഘോഷം തുടരുകയാണ്. ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും സന്ദേശം കൂടിയായി മാറുകയാണ് സൗദിയിലെ ആഘോഷ...

തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി ആവശ്യമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ September 3, 2019

തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അനുമതി ഇല്ലാതെ ശമ്പളത്തില്‍ നിന്ന്...

സൗദി അബ്ഹ വിമാനത്താവളത്തില്‍ വീണ്ടും ഹൂതി ആക്രമണം June 24, 2019

സൗദിക്ക് നേരെ വീണ്ടും ഹൂതി ഭീകരാക്രമണം. അബ്ഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ June 17, 2019

ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്. സൗദിക്ക് നേരെയുള്ള പ്രകോപനങ്ങള്‍ ക്ഷമിക്കില്ലെന്ന് രാജകുമാരന്‍ വ്യക്തമാക്കി....

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആയുധ ഇടപാടിനൊരുങ്ങി അമേരിക്ക May 27, 2019

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ ആയുധ ഇടപാടിനൊരുങ്ങി അമേരിക്ക. എട്ടു ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ട്രംപിന്റെ നീക്കം. അതേസമയം സൗദിക്ക്...

ഇന്ത്യയില്‍ ചികിത്സക്ക് പോകുന്ന സൗദി പൗരന്‍മാര്‍ നിര്‍ദിഷ്ട വിസയില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളൂവെന്ന് അധികൃതര്‍ May 25, 2019

ഇന്ത്യയില്‍ ചികിത്സക്ക് പോകുന്ന സൗദി പൗരന്‍മാര്‍ നിര്‍ദിഷ്ട വിസയില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളൂവെന്ന് അധികൃതര്‍. ഇന്ത്യയിലെ ആശുപത്രികളെ സംബന്ധിച്ച്...

സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍ വന്നു May 25, 2019

സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. നിയമലംഘകര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തുന്നതാണ് പുതിയ...

ഗള്‍ഫ് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ സൗദി മുന്‍കയ്യെടുക്കണമെന്ന് സൗദി മന്ത്രിസഭ May 22, 2019

ഗള്‍ഫ് മേഖലയില്‍ സമാധാനം നിലനില്‍ക്കണമെന്നും യുദ്ധം ഒഴിവാക്കാന്‍ സൗദി മുന്‍കയ്യെടുക്കുമെന്നും സൗദി മന്ത്രിസഭ. ഇറാന്‍- അമേരിക്ക സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന...

Page 1 of 21 2
Top