വൈക്കത്ത് ആറ്റിൽ ചാടിയ യുവതികൾക്കായി തിരച്ചിൽ തുടരുന്നു

വൈക്കത്ത് മുറിഞ്ഞ പുഴ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ രണ്ടു യുവതികൾക്കായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു ഇവർ പുഴയിൽ ചാടിയത്.
രാത്രി ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും ഇന്നലെ ഇരുവരെയും കണ്ടെത്താനായിരുന്നില്ല. കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Story Highlights – Drowned in river, Vaikom
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here