രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസ് നാൽപതിനായിരത്തിന് താഴെയാണ്.

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ പോസിറ്റീവ് കേസുകൾ കുറയുന്നതായാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ 4906, മഹാരാഷ്ട്രയിൽ 5544, ബംഗാൾ 3367 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 85 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 47,000 കടന്നു, ഡൽഹിയിൽ ആകെ മരണം 9000 കടന്നു.

Story Highlights number of covid victims in the country has risen to 94 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top