ഒഡെപെക്ക് മുഖേന ഒമാനിലേക്ക് അവസരം

Opportunity to Oman via Odepec

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക്് മൂന്ന് വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഇഎംഎസ് പാരാമെഡിക്സ്, ഒക്യുപേഷണല്‍ ഹെല്‍ത്ത് നഴ്സ്, ബിഎസ്സി സ്റ്റാഫ് നഴ്സ് എന്നിവരെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ഡിസംബര്‍ 10 നകം അയയ്ക്കണം. വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440/41/42.

Story Highlights Opportunity to Oman via odepc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top