പാഠഭാ​ഗങ്ങൾ മനസിലാകാൻ അനിമേഷനും; 90+ മൈ ട്യൂഷൻ ആപ്പിൽ പഠനം എളുപ്പം

90+ my tuition app learning with animation

കേരളത്തിലെ ഒന്നാം നമ്പർ ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായ 90+ മൈ ട്യൂഷൻ ആപ്ലിക്കേഷന് ജനപ്രീതിയേറുന്നു. വിപുലമായ അനിമേറ്റഡ് ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടികളിലേക്ക് പാഠഭാ​ഗങ്ങൾ എത്തിക്കുന്ന രീതിയാണ് 90+ മൈ ട്യൂഷൻ ആപ്പിന്റേത്.

കേരളാ സ്റ്റേറ്റ് സിലബസിലെ 5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവരുടെ അക്കാദമിക് സിലബസ് പാഠപുസ്തകത്തിലേത് പോല വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുമെന്നതാണ് മൈ ട്യൂഷൻ ആപ്പിനെ പ്രിയങ്കരമാക്കുന്നത്. അനിമേറ്റഡ് ദൃശ്യങ്ങൾ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റിനെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്നു.

സാധാരണ ട്യൂഷന്‍ ഫീസിനെക്കാള്‍ കുറഞ്ഞ ഫീസ് മാത്രമാണ് ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. കേരളാ സിലബസിലെ കുട്ടികള്‍ക്ക് മാത്രമേ 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനം സാധ്യമാവുകയുള്ളു.

വിഷയങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും 90പ്ലസിന്റെ പ്രത്യേകതയാണ്.

വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com

Story Highlights 90+ my tuition app learning with animation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top