ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും നേരിയ ഭൂ​ച​ല​നം

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും നേരിയ ഭൂ​ച​ല​നം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​തോ​ര​ഖ​ഡി​ലാ​യി​രു​ന്നു ഭൂ​ച​ല​നം. റി​ക്ട​ർ‌​ സ്കെ​യി​ലി​ൽ 2.6 രേ​ഖ​പ്പെ​ടു​ത്തി​യ നേരിയ ​ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.10നാ​യി​രു​ന്നു സം​ഭ​വം.

ഒ​ഡീ​ഷ​യി​ൽ മ​യൂ​ർ​ഭ​ഞ്ചി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.13നാണ് ഭൂചലനമുണ്ടായത്. ​റി​ക്ട​ർ​ സ്കെ​യി​ൽ 3.9 രേ​ഖ​പ്പെ​ടു​ത്തി.​നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Story Highlights earthquake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top