തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെ മുന്നിൽ നിർത്താൻ സിപിഐഎം ഭയമെന്ന് പി.കെ കൃഷ്ണദാസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് മുഖ്യമന്ത്രിയെ മുന്നിൽ നിർത്താൻ സിപിഐഎം ഭയമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. എൽഡിഎഫ് നാഥനില്ലാകളരിയായി മാറി. മുഖ്യമന്ത്രിയുടെ മടിയിൽ കനമുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇറങ്ങൾ ഭയപ്പെട്ടുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

തലയിൽ മുണ്ടിടാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ സിപിഐഎം നേതാക്കൾക്ക് ഉള്ളതെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.

Story Highlights PK Krishnadas says CPI (M) is afraid to field CM for election campaign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top