വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന പ്രസ്താവനയെ...
ഭരണഘടനയെക്കുറിച്ചുള്ള ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദമാകുന്നു. വിചാരധാരയിൽ പറയുന്നത് നടപ്പാക്കാൻ കേന്ദ്രസർക്കാർ...
അക്രമം തങ്ങളുടെ നയവും നിലപാടും അല്ലായെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. മാധ്യമങ്ങള്‍ക്കു നേരെയുള്ള അക്രമത്തെ ഒരു കാരണവശാലും ബിജെപി അനുകൂലിക്കുന്നില്ല....
ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ബിജെപി. എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് മുന്‍കരുതല്‍...
ബിജെപി സംസ്ഥാന അധ്യക്ഷ പദത്തില്‍ കെ.സുരേന്ദ്രന് തുടരട്ടെയെന്ന് കേന്ദ്രനേതൃത്വം. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷ് ആണ് ഇക്കാര്യം ഭാരവാഹി...
പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്കു ശേഷം സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പ്...
ബിജെപി കോർ കമ്മറ്റി യോഗത്തിൽ വി മുരളീധരനെതിരെ വിമർശനവുമായി കൃഷ്ണദാസ് പക്ഷം. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന്...
കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ ആരോപണം. കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട്...
മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് സംശയിക്കുന്നതായി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ കൂട്ടുകച്ചവടക്കാരനാണ് ജലീല്‍. ജലീല്‍...
നവോത്ഥാന നായകനായ മന്നത്ത് പത്മാനഭനെ അവഹേളിക്കുന്ന സിപിഐഎം നിലപാട് പ്രതിഷേധാർഹമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. സ്മാരകം...