ബിജെപി കോർ കമ്മറ്റി യോഗത്തിൽ വി മുരളീധരനെതിരെ വിമർശനവുമായി കൃഷ്ണദാസ് പക്ഷം. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന്...
കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ ആരോപണം. കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട്...
മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് സംശയിക്കുന്നതായി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ കൂട്ടുകച്ചവടക്കാരനാണ് ജലീല്‍. ജലീല്‍...
നവോത്ഥാന നായകനായ മന്നത്ത് പത്മാനഭനെ അവഹേളിക്കുന്ന സിപിഐഎം നിലപാട് പ്രതിഷേധാർഹമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. സ്മാരകം...
നിര്‍മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി ദേശീയ നിര്‍വാഹക...
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് മുഖ്യമന്ത്രിയെ മുന്നിൽ നിർത്താൻ സിപിഐഎം ഭയമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. എൽഡിഎഫ് നാഥനില്ലാകളരിയായി മാറി....
സർക്കാരിനെ തിരുട്ട് ഗ്രാമത്തോട് ഉപമിച്ച് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. കള്ളപ്പണം വെളുപ്പിക്കുന്നത് സർക്കാരിന്റെ ഔദ്യോഗിക പരിപാടി....
പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നൽകി. എപി...
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി....
ബിജെപി ദേശീയ നിർവാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം കൃഷ്ണദാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. താനുമായി...