ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സമര്‍പ്പിക്കാനുള്ള സമയം നീട്ടി

thesis submission

എംഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് തിസിസ് സമര്‍പ്പിക്കാന്‍ ആറ് മാസം സമയം നീട്ടി.
തിസിസ് സമര്‍പ്പിക്കാന്‍ ആറ് മാസ സമയം കൂടി നല്‍കാനുള്ള തിരുമാനവുമായി യു.ജി.സി രംഗത്തെത്തി. കൊറോണ സാഹചര്യത്തില്‍ സമയപരിധി നീട്ടിയിരുന്നു. സമയപരിധി ഡിസംബര്‍ 31 അവസാനിക്കാനിരിക്കെ ആണ് തീരുമാനം.

Story Highlights thesis submission, phd, mphil

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top