തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പേപ്പട്ടിയുടെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്ക്

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പേപ്പട്ടിയുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്ക്. പത്തനംതിട്ട ഒാമല്ലൂരിലാണ് സംഭവം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ജി കണ്ണനടക്കം ആറ് പേർക്കാണ് പരുക്കേറ്റത്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ പ്രവർത്തകരെ പേപ്പട്ടി ഒാടിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights – street dog attack
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News