‘കിം കി ഡുക്കുമായി അന്ന് സംസാരിച്ചത് ആം​ഗ്യ ഭാഷയിൽ’: ദീദി ദാമോദരൻ

deedi damodaran about kim ki duk

2012 ഐഎഫ്എഫ്കെയിൽ കിം കി ഡുക്ക് എത്തിയപ്പോൾ അൽപസമയം വിഖ്യാത സംവിധായകനുമായി ചെലവഴിക്കാൻ സാധിച്ചതിനെ കുറിച്ച് ദീദി മാമോദരൻ ട്വന്റിഫോറിനോ് പറഞ്ഞു.

കിം കി ഡുക്കിന് ഇം​ഗ്ളിഷ് അറിയാതിരുന്നത് കൊണ്ട് ട്രാൻസലേറ്ററുടെ സഹായത്തോടെയാണ് കിം സംസാരിച്ചിരുന്നത്. എന്നാൽ അന്ന് ട്രാൻസലേറ്റർ കിം കി ഡുക്കിനൊപ്പം ഇല്ലാതിരുന്ന ഒരു അവസ്ഥ വന്നപ്പോൾ തങ്ങളടക്കമുള്ള മലയാളികൾ ആം​ഗ്യ ഭാഷയിലൂടെയും മറ്റും കിം കി ഡുക്കുമായി സംസാരിച്ചതിനെ കുറിച്ചും ദീദി ട്വന്റിഫോറിനോട് പറഞ്ഞു.

കിം കി ഡുക്കിന്റെ മൊബിയസ് തന്നെ അമ്പരിപ്പിച്ചുവെന്ന് ദീദി ദാമോദരൻ പറയുന്നു. അത് തന്നെയാണ് തന്റെ പ്രിയ ചിത്രമെന്നും ദീദി ദാമോദരൻ പറഞ്ഞു.

Story Highlights deedi damodaran about kim ki duk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top