Advertisement

കർഷക സമരം; താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനയും

December 14, 2020
Google News 1 minute Read

താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനയും. താങ്ങുവില നിയമം മൂലം സംരക്ഷിയ്ക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു.

കാർഷിക നിയമങ്ങളിൽ മാറ്റങ്ങൾ അനിവാര്യമാണെന്നാവശ്യപ്പെട്ട്
രണ്ടാമത്തെ സംഘപരിവാർ അനുഭാവമുള്ള കർഷക സംഘടനയാണ് ബില്ലിലെ വ്യവസ്ഥകൾക്ക് എതിരെ രംഗത്ത് എത്തുന്നത്. ഭാരതീയ കിസാൻ സഭ ബില്ലുകളിലെ വ്യവസ്ഥകൾ പരിഷ്‌ക്കരിയ്ക്കപ്പെടണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു.

Story Highlights Farmers’ strike, Sangh Parivar organization, support price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here