മുംബൈ സിറ്റി എഫ്സി-ജംഷഡ്പൂർ എഫ്സി പോരാട്ടം സമനിലയിൽ

mumbai city jamshedpur fc match draw

ഐഎസ്എൽ മുംബൈ സിറ്റി എഫ്സി-ജംഷഡ്പൂർ എഫ്സി പോരാട്ടം സമനിലയിൽ (1-1). പോയിന്റ് പട്ടികയിൽ മുംബൈ സിറ്റി എ്സി ഒന്നാമതായി.

എയ്റ്റർ മൊൺറോയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയത് ജംഷഡ്പൂർ എഫ്സിക്ക് തിരിച്ചടിയായി. പക്ഷേ പ്രതിരോധം തീർക്കാൻ മുംബൈയുടെ ഭാ​ഗത്ത് നിന്നുണ്ടായ പാളിച്ച ജംഷഡ്പൂരിനെ കളി സമനിലയിൽ തീർക്കാൻ സഹായിച്ചു. ആദ്യ പകുതിയിൽ ജംഷഡ്പൂരിന് അനുകൂലമായിരുന്നുവെങ്കിലും കളി 28-ാം മിനിറ്റിലേക്ക് കടന്നതോടെ മുംബൈ പിടിച്ചെടുത്തു.

മുംബൈ-ജംഷഡ്പൂർ കളി കാണാൻ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും എത്തിയിരുന്നു.

Story Highlights – mumbai city jamshedpur fc match draw

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top