മുന്‍സിപ്പാലിറ്റിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം- ലീഡ് നില

Local Body Election Latest Updates Municipality

തദ്ദേശതെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫിന് നേരിയ മുന്നേറ്റം. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ലീഡ് നേടുന്നത്.

മുന്‍സിപ്പാലിറ്റികളിലെ ലീഡ് നില ജില്ല തിരിച്ച്

തിരുവനന്തപുരം- എല്‍ഡിഎഫ്- 3, യുഡിഎഫ്-1, ബിജെപി-4

കൊല്ലം- എല്‍ഡിഎഫ്- 4, യുഡിഎഫ്-0, ബിജെപി- 0

പത്തനംതിട്ട- എല്‍ഡിഎഫ്-2, യുഡിഎഫ്-1, ബിജെപി- 1

ആലപ്പുഴ- എല്‍ഡിഎഫ്-3, യുഡിഎഫ്-3, ബിജെപി- 0

കോട്ടയം- എല്‍ഡിഎഫ്- 2, യുഡിഎഫ്-3, ബിജെപി- 0
ഇടുക്കി- എല്‍ഡിഎഫ്-0, യുഡിഎഫ്-1, ബിജെപി-0
എറണാകുളം- എല്‍ഡിഎഫ്-3, യുഡിഎഫ്-7, ബിജെപി-0

തൃശൂര്‍- എല്‍ഡിഎഫ്-4, യുഡിഎഫ്-2, ബിജെപി-0

പാലക്കാട്- എല്‍ഡിഎഫ്- 1, യുഡിഎഫ്-3 , ബിജെപി- 2

മലപ്പുറം- എല്‍ഡിഎഫ്-2, യുഡിഎഫ്-9, ബിജെപി-0

കോഴിക്കോട്- എല്‍ഡിഎഫ്-3, യുഡിഎഫ്-4, ബിജെപി-0

വയനാട്- എല്‍ഡിഎഫ് 2- യുഡിഎഫ് -1, ബിജെപി- 0

കണ്ണൂര്‍- എല്‍ഡിഎഫ്-6, യുഡിഎഫ് -2, ബിജെപി-0

കാസര്‍ഗോഡ്- എല്‍ഡിഎഫ്-2, യുഡിഎഫ്-1, ബിജെപി- 0

Story highlights: Local Body Election Latest Updates Municipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top