കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ഷാഫി പറമ്പിൽ

shafi parambil against congress leaders

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന സമീപനം കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

ഒരു മണിക്കൂറിൽ മൂന്ന് അഭിപ്രായം പാടില്ല. തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ട്. ഇതുകൊണ്ടൊന്നും യുഡിഎഫ് ഒലിച്ചു പോകില്ലെന്നും അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ പാലക്കാട് പറഞ്ഞു.

Story Highlights – shafi parambil against congress leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top