Advertisement

എം.കെ മുനീർ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

December 23, 2020
Google News 1 minute Read
mk muneer covid confirmed

പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീ​ഗ് എംഎൽഎയുമായ എം കെ മുനീറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ ജാ​ഗ്രത പാലിക്കണമെന്നും രോ​ഗലക്ഷണങ്ങളുള്ളവർ ആരോ​ഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും എംകെ മുനീർ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

Story Highlights – mk muneer covid confirmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here