നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Crime Branch will investigate the coup in actress attacked case

നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ വിചാരണ അട്ടിമറി സംബന്ധിച്ച് ക്രൈം ബ്രാഞ്ചിനോട് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പി.എ പ്രതിയായ കേസ് ശാസ്ത്രീയമായി അന്വേഷിക്കാതെ പ്രതികളെ സഹായിച്ചു എന്ന് കാസര്‍ഗോഡ് പൊലീസിനുമെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top