Advertisement

സ്വർണ വിലയിൽ വർധനവ്; പവന് 320 രൂപകൂടി 37,680 രൂപയിലെത്തി

December 28, 2020
Google News 2 minutes Read

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 320 രൂപകൂടി 37,680 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4710 രൂപയുമായി. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.

അമേരിക്കയിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകൾ സ്പോട് ഗോൾഡ് വിലയുടെ വർധനവിനെ സ്ഥിരപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.

അതേസമയം, ഔൺസിന് 1,882.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സിൽ ഫെബ്രുവരി ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Story Highlights – Gold prices rise; Sovereign increased by Rs 320 to Rs 37,680

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here