സ്വപ്ന സുരേഷ് ആശുപത്രിയിൽ

അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു.

Story Highlights – Swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top