സ്വപ്ന സുരേഷിനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി

court orders protection for swapna suresh

തിരുവനന്തപുരം ​സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. മെഡിക്കൽ ബോർഡിൻ്റേതാണ് തീരുമാനം.

ഇന്നലെ സ്വപ്നയെ ആശുപത്രിയിൽ പരവേശിപ്പിച്ചിരുന്നു. തലകറക്കം മൂലമാണ് സ്വപ്നയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Story Highlights – swapna suresh will be discharged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top