Advertisement

അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു

January 7, 2021
Google News 1 minute Read

അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു. 2016ൽ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ് ചോദ്യം ചെയ്തത്.

ബംഗലൂരുവിലെ ആശുപത്രിയിൽ വച്ച് കന്റോമെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് ചോദ്യം ചെയ്തത്. എന്നാൽ, താൻ സന്ദേശമയച്ചിട്ടില്ലെന്നാണ് രവി പൂജാരി നൽകിയ മറുപടി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

Story Highlights – ravi poojari questioned by kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here