തിരുവനന്തപുരത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

തിരുവനന്തപുരത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. വർക്കല ഓടയം കടപ്പുറത്താണ് സംഭവം. ഇടവ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി നൂറിനേയാണ് കാണാതായത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Story Highlights – Thiruvananthapuram, Plus one student

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top