കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. കൂത്തുപറമ്പ് സ്വദേശി നഫ്സീറിൽ നിന്നാണ് 974 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. 49 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് കണ്ടെെത്തിയത്. കഴിഞ്ഞ ദിവസം ഒരു കോടിയിലേറെ വില മതിക്കുന്ന സ്വർണ്ണവുമായി മൂന്ന് പേർ പിടിയിലായിരുന്നു.
Story Highlights – Gold seized again at Kannur airport
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News