Advertisement

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

January 13, 2021
Google News 2 minutes Read

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കാസർഗോഡ് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത 11 കേസുകളിലെ ഹർജിയാണ് കാസർഗോഡ് സിജെഎം കോടതി പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

അതേസമയം, പുതിയതായി 16 കേസുകളിൽകൂടി കമറുദ്ദീൻ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവയിൽ മറ്റന്നാൾ വാദം കേൾക്കും
കഴിഞ്ഞ ദിവസം 24 കേസുകളിൽ ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് കൂടുതൽ ഹർജികളുമായി എംഎൽഎ കോടതി സമീപിച്ചത്.

Story Highlights – Jewelery investment fraud case; MC Kamaruddin MLA’s bail plea ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here