പ്രേം നസീര്‍ സ്മാരക ദൃശ്യ-മാധ്യമ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

prem nazir memorial tv award

ഈ വര്‍ഷത്തെ പ്രേം നസീര്‍ സ്മാരക ദൃശ്യ-മാധ്യമ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്‌ക്കാരം ട്വന്റിഫോര്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ കെ.ആര്‍. ഗോപികൃഷ്ണനും മികച്ച ന്യൂസ് റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌ക്കാരം 24 കോഴിക്കോട് റീജിയണല്‍ ഹെഡ് ദീപക് ധര്‍മ്മടവും ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ. രാജുവാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവരടക്കം രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Story Highlights – prem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top