കിഫ്ബിക്കും മസാലബോണ്ടിനുമെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്ക്

കിഫ്ബിക്കും മസാലബോണ്ടിനുമെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്ക്. നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ ചില്ലറ വിവരക്കേടല്ല വേണ്ടതെന്ന് അദ്ദേഹം ആരോപിച്ചു.

ഏതോ ഗൂഡ ഉദ്ദേശംവച്ചാണ് കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍. കിഫ്ബി സംസ്ഥാന സര്‍ക്കാരല്ല. സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാരിനെതിരായ ഗൂഢാലോചന പൊളിഞ്ഞതില്‍ വിഷമമുണ്ടാകുമെന്നും തോമസ് ഐസക്ക് തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights – Thomas issac,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top