പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് നിയമ സഭ ഇന്ന് പരിഗണിക്കും

സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് നിയമ സഭ ഇന്ന് പരിഗണിക്കും.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ 10 മണിക്ക് സഭ നോട്ടീസ് പരിഗണിക്കും.

നോട്ടീസ് പരിഗണിക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും ഡെപ്യൂട്ടി സ്പീക്കറാകും സ്പീക്കർക്കെതിരായ നോട്ടീസ് പരിഗണിക്കുമ്പോൾ സഭ നിയന്ത്രിക്കുക.

Story Highlights – Legislative Assembly will today consider the notice of the Opposition to remove P. Sriramakrishnan from the post of Speaker

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top