ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്: എം.എം. ഹസന്‍

ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ മുന്നണിയില്‍ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിലെ അജന്‍ഡ യുഡിഎഫ് നിശ്ചയിക്കുമെന്നും എം. എം. ഹസന്‍ പറഞ്ഞു.
ലീഗിന് കീഴ്‌പ്പെടുന്നു എന്ന വിജയരാഘവന്റെ വിമര്‍ശനം വര്‍ഗീയമാണെന്ന് വി. ഡി. സതീശന്‍ എംഎല്‍എയും പ്രതികരിച്ചു. വര്‍ഗീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് സിപിഐഎം നേതൃത്വം കുടപിടിക്കുകയാണെന്നും എംഎല്‍എ കാസര്‍ഗോട്ട് പറഞ്ഞു.
Story Highlights – Congress is not under the control of any party : MM Hassan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here