പേപാൽ ഇന്ത്യ വിടുന്നു; ഏപ്രിൽ ഒന്നു മുതൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും

PayPal Shut Down India

പ്രമുഖ ഓൺലൈൻ പേയ്മെൻ്റ് സംവിധാനമായ പേപാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സംവിധാനം നിർത്തലാക്കുമെന്ന് പേപാൽ ഇന്ത്യ വാർത്താകുറിപ്പിലൂടെ അറിയിച്ചു. അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം ഇനിയും തുടരും.

Story Highlights – PayPal to Shut Down Domestic Payments Business in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top