സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എ. ഷാജഹാനെ നിയമിച്ചു

എ. ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. വി. ഭാസ്‌കരൻ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് എ. ഷാജഹാൻ.

Story Highlights – State election commissioner, A Shajahan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top