കരിപ്പൂർ വിമാനത്താവളത്തിൽ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കണ്ണൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 866 ഗ്രാം സ്വർണമാണ് പിടികൂടിയത്.
സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷഹബാസ് എന്നയാൾ പിടിയിലായി. സ്വർണം മിശ്രിത രൂപത്തിലാക്കി ശരീത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്.
Story Highlights – Gold smuggling, Karipur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here