പിൻവാതിൽ നിയമനം; സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി

പിൻവാതിൽ നിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ നീക്കം തടയണമെന്നാണ് ആവശ്യം.

സ്ഥിരപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകൾ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ഹർജിയിലുണ്ട്.
സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു, സുനിൽ പന്തളം, ഫൈസൽ കുളപ്പാടം എന്നിവരാണ് ഹർജി നൽകിയത്.

Story Highlights – backside appointment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top