പീഡന ആരോപണം: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടി അവസാനിപ്പിച്ചു

പീഡന ആരോപണത്തില്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടി സുപ്രിംകോടതി അവസാനിപ്പിച്ചു. 2019ലാണ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.
സുപ്രിംകോടതി അവസാനിപ്പിച്ചത് സ്വമേധയാ ആരംഭിച്ച നടപടികളാണ്. മൂന്നംഗ ബെഞ്ചാണ് ഒരു വര്‍ഷവും ഒന്‍പത് മാസവും നീണ്ട നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചത്. മുന്‍ ജസ്റ്റിസ് എ കെ പട്നായിക്കിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി അവസാനിപ്പിച്ചതെന്നും വിവരം.
Story Highlights – ranjan gogoi, supreme court
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.